ഔഷധ സസ്യകൃഷി പരിശീലനത്തിന് അപേക്ഷിക്കാം
Oct 22, 2011, 15:38 IST
കാഞ്ഞങ്ങാട്: വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഔഷധ സസ്യകൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, എന്നിവ സൗജന്യമാണ്. 20 നും 50 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനന തീയ്യതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഒക്‌ടോബര്‍ 31 നകം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട് - 671531 എന്ന വിലാസത്തില്‍ ലഭിക്കണം.
Keywords: Kanhangad, കാഞ്ഞങ്ങാട്, ഔഷധ സസ്യകൃഷി, അപേക്ഷ ക്ഷണിച്ചു, പരിശീലനം,