ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ക്ക് അപസ്മാരം; ലോറി മതിലില്‍ ഇടിച്ചു
Nov 22, 2014, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2014) ഡ്രൈവര്‍ക്ക് അപസ്മാരം പിടിപെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി പിറകിലേക്ക് പോയി മതിലിലിടിച്ച് നിന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വിനായക ജംഗ്ഷന് സമീപം കോടതി റോഡിലാണ് അപകടമുണ്ടായത്.
അരിയുമായി ഒടയംചാലിലേക്ക് പോവുകയായിരുന്ന മിനിലോറിയുടെ ഡ്രൈവര്‍ക്കാണ് അപസ്മാരം ഉണ്ടായത്. സംഭവ സമയത്ത് നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഡ്രൈവറെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.

Keywords : Driver, Kasaragod, Kanhangad, Lorry, Driver, Accident, Police.