city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റ നമ്പര്‍ ചൂതാട്ടം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) ഒറ്റ നമ്പര്‍ ലോട്ടറി ചുതാട്ടത്തിലേര്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവിലെ യു. ശശി (37) യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറ്സ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം ഞാണിക്കടവില്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന ശശിയെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.

ഒറ്റ നമ്പര്‍ ചൂതാട്ടം; യുവാവ് അറസ്റ്റില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kasaragod, Kerala, Police, Case, Accuse, Arrest, Gambling, U Shashi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia