എസ്എസ്എഫ് വിദ്യാര്‍ത്ഥി റാലി
Apr 2, 2015, 09:00 IST
(www.kasargodvartha.com 02/04/2015) ന്യൂജനറേഷന്‍ തിരുത്തിയെഴുതുന്നു എന്ന സന്ദേശത്തില്‍ എസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉണര്‍ത്തു സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട്ട് നടന്ന വിദ്യാര്‍ത്ഥി റാലി.
Keywords : Kasaragod, Kanhangad, SSF, Rally, Inauguration, District, Chalanam.