city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വൃദ്ധന്‍ മരിച്ചു. പുല്ലൂര്‍ മാടിക്കാലിലെ കരിപ്പാടക്കന്‍ നാരായണന്‍(70) ആണ് മരിച്ചത്.

ഭാര്യ: ടി. വി. കാര്‍ത്യായനി. മക്കള്‍: കുഞ്ഞിക്കൃഷ്ണന്‍, പുരുഷോത്തമന്‍, ഗോപിനാഥന്‍, ശ്രീജ. മരുമക്കള്‍: മനോജ്, ബേബി, രജനി, ജയ(പള്ളത്തിങ്കാല്‍). സഹോദരങ്ങള്‍: കെ. സുജാത(ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), കെ. രാമന്‍, മാധവി, കെ. കോരന്‍, നാരായണി, ഓമന.
എന്‍ഡോസള്‍ഫാന്‍: ഗൃഹനാഥന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Endosulfan-victim, Obituary, Kanhangad, Pullur, kasaragod, Kerala, Endosulfan victim dies, Karipadakkan Narayanan

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia