Home Kanhangad എന്‍ഡോസള്‍ഫാന്‍: ഒരു സ്ത്രീ കൂടി മരിച്ചു Whatsapp Group Whatsapp Channel By Web Desk SreJul 4, 2012, 14:29 IST കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പെരിയ സ്വദേശിനി മരിച്ചു. ആയമ്പാറ പടുവം വയലിലെ മൂര്ച്ചി(65)യാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ഏറെ നാളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. സഹോദരി മുത്താണി. Keywords: Kanhangad, Endosulfan-victim, Obituary, Woman Tags Share this story Featured Recommended