city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായപ്രഖ്യാപനവും പാക്കേജും തുടരുന്നതിനിടയില്‍ തന്നെ മരണവും തുടരുന്നു. ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം പേരാണ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

കാഞ്ഞങ്ങാട് വേലാശ്വരത്തെ പി.കരുണാകരന്‍ (55) ശനിയാഴ്ച മരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്നു.

ഭാര്യ: ശാന്ത. മക്കള്‍: സന്ദീപ്, അഭിലാഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍, കുഞ്ഞിപ്പെണ്ണ്, നാരായണി, പരേതനായ കുട്ട്യന്‍.

എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Keywords: Kanhangad, Kasaragod, Died, Obituary, Endosulfan-victim, Kasaragod District, Dies, P.Karunakaran.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia