ഉദയമംഗലം ആറാട്ട് മഹോത്സവം ഏപ്രില്‍ 13 മുതല്‍
Apr 8, 2015, 10:30 IST
ഉദുമ: (www.kasargodvartha.com 08/04/2015) ഉദയമംഗലം ആറാട്ട് മഹോത്സവം ഏപ്രില്‍ 13 മുതല്‍ 18 വരെ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ വിവിധ താന്ത്രിക ആധ്യാത്മിക കലാ സാംസ്‌ക്കാരിക പരിപാടികളോടെ നടക്കും. 13ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ വൈകുന്നേരം മുതല്‍ വിവിധ താന്ത്രിക കര്‍മങ്ങള്‍ 14ന് രാവിലെ 11.05 ന് കൊടിയേറ്റം 15ന് പുലര്‍ച്ചെ 3.50ന് വിഷുക്കണി അഞ്ച് മണിക്ക് പയ്യൂര്‍ ജെ. പുഞ്ചക്കാടും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 3.30ന് കരിവെളളൂര്‍ രത്‌നകുമാരും സംഘത്തിന്റെ ഓട്ടംതുള്ളല്‍, അഞ്ച് മണിക്ക് കാഴ്ചാ ശിവേലി. തുടര്‍ന്ന് തിടമ്പ്‌നൃത്തം.
നടുവിളക്ക് നിറമാല ഉത്സവ ദിവസമായ 16ന് വൈകുന്നേരം തായമ്പക 7.30ന് ചുറ്റ്‌വിളക്ക്, നിറമാല തുടര്‍ന്ന് തിടമ്പ്‌നൃത്തം. 17ന് പള്ളിവേട്ട ഉത്സവം വൈകുന്നേരം ആറ് മണിക്ക് പള്ളിവേട്ടക്കുള്ള പുറപ്പാട് തിരിച്ചെഴുള്ളത്ത് വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ്. 18ന് ആറാട്ട് മഹോത്സവം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, ഭക്തിഗാനമേള, അഞ്ച് മണിക്ക് ആറാട്ട്, ആറ് മണിക്ക് തിടമ്പ്‌നൃത്തം, കൊടിയിറക്കം സംപ്രോക്ഷണം സമാപ്തി. ആറാട്ട് ഉത്സവ നാളുകളില്‍ എല്ലാദിവസവും തുലാഭാര സമര്‍പ്പണം ഉണ്ടായിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
Keywords : Udma, Temple fest, Kasaragod, Kerala, Kanhangad, Udayamangalam.

Advertisement: