city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരോഗ്യ ഇന്‍ഷ്വറന്‍സ്: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ആരോഗ്യ ഇന്‍ഷ്വറന്‍സ്: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കാസര്‍കോട്: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടുന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട രോഗികള്‍ തഹസില്‍ദാറോ, വില്ലേജ് ഓഫീസറോ, ജില്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Keywords: Health-insurance, Kasaragod, Kanhangad, District-Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia