അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവെച്ചു
Jul 7, 2012, 17:26 IST
കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എം.എല്‍.എയ്ക്ക് ഞായറാഴ്ച കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ വെച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്ന കേരള സാംസ്‌കാരിക പരിഷത്തിന്റെ സദ്ഭാവന അവാര്‍ഡ് ദാന ചടങ്ങ് രമേശ് ചെന്നിത്തലയുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റി വെച്ചതായി സംഘാടക സമിതി ചെയര്‍മാന്‍ മുസ്സ പാട്ടില്ലത്ത്, സെക്രട്ടറി സി.എം. സുരേന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
Keywords: KPCC-president, Ramesh-Chennithala, MLA, Kanhangad.