അമ്പലത്തറയില്‍ സംഘര്‍ഷം; സി പി എം പ്രകടനത്തെ ആക്രമിച്ചു
Aug 30, 2015, 08:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) അമ്പലത്തറ മൂന്നാം മൈലിലും സി പി എം-ബി ജെ പി സംഘര്‍ഷം ഉടലെടുത്തു. സി പി എം പ്രവര്‍ത്തകന്‍ സി നാരായണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചും ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ചും ശനിയാഴ്ച വൈകുന്നേരം നടന്ന പ്രകടനത്തെ ഒരുസംഘം ആക്രമിച്ചു.
അമ്പലത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനം മൂന്നാംമൈലിലെത്തിയപ്പോള്‍ ഒരുസംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. പ്രകടനത്തിന് നേരെ കല്ലേറുണ്ടായതോടെ പ്രകോപിതരായ സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ച് ബി ജെ പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Attack, CPM, March, Ambalathara, Police, Murder, Clash in Ambalathara.
Advertisement: