അജ്ഞാത കാര്‍ ഒരുമാസമായി റോഡരികില്‍
Aug 22, 2014, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2014) അജ്ഞാത കാര്‍ ഒരുമാസമായി റോഡരികില്‍. ആറങ്ങാടി ദേശീയപാതയിലാണ് ഒരുമാസത്തോളമായി വെള്ള മാരുതി ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
കാറിന്റെ ബാറ്ററി അഴിച്ചു മാറ്റിയിരിക്കുകയാണ്. കാര്‍ കവര്‍ച്ച ചെയ്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാര്‍ പോലീസിന് വിവരം കൈമാറി.
കാറിന്റെ ബാറ്ററി അഴിച്ചു മാറ്റിയിരിക്കുകയാണ്. കാര്‍ കവര്‍ച്ച ചെയ്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാര്‍ പോലീസിന് വിവരം കൈമാറി.
Keywords : Kanhangad, Car, Police, Natives, Kasaragod, Maruthi Alto Car, Car found abandoned.