യൂത്തവിംഗ് ഏകദിന പഠനക്യാമ്പ് ജൂണ്‍ 10ന്
Jun 8, 2012, 11:00 IST
കാസര്‍കോട്: മര്‍ച്ചന്റ്‌സ് യൂത്ത്‌വിംഗ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് യൂത്തവിംഗ് അംഗങ്ങള്‍ക്കായി ഏകദിന നേതൃത്വ പഠനക്യാമ്പും, യൂത്ത്‌വിംഗ് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും.
യൂത്ത്‌വിംഗ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.എ. അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയും ഹൊസ്ദുര്‍ഗ് സി.ഐ വേണുഗോപാലന്‍, വ്യാപാരി നേതാക്കളായ ടി.എം ജോസ്തയ്യില്‍, എന്‍.എം. സുബൈര്‍, കെ.വി. ബാലകൃഷ്ണന്‍, സി. യൂസഫ്ഹാജി, ഹംസ പാലക്കി, സുനന്ദാകുഞ്ഞികൃഷ്ണന്‍, എം.ടി അഷ്‌റഫ് എന്നിവര്‍ സംസാരിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് കേരളത്തിലെ പ്രശസ്ത ട്രൈയിനര്‍ മോന്‍സി വര്‍ഗീസ് ക്ലാസ് എടുക്കും.

Keywords: Kasaragod, Kerala, Study Camp, Kanhangad