സ്വാതന്ത്ര്യ സംരക്ഷണത്തിന് സമര്‍പ്പിത യുവത്വം; യൂത്ത് ലീഗ് സ്വാതന്ത്യദിന റാലി നടത്തി
Aug 15, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2014) കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സ്വാതന്ത്ര്യ സംരക്ഷണത്തിന് സമര്‍പ്പിത യുവത്വം എന്ന സന്ദേശത്തില്‍ സ്വാതന്ത്യദിന റാലി സംഘടിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹക്കീം മീനാപ്പീസിന് ദേശീയ പതാക കൈമാറി ഫഌഗ് ഓഫ് ചെയ്തു.
പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, പി.പി നസീമ ടീച്ചര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, സി. മുഹമ്മദ്കുഞ്ഞി, മണ്ഡലം സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍, ഐഡിയല്‍ യൂത്ത് വിംഗ് കോ- ഓര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍, അബ്ദുര്‍ റഹ്മാന്‍ ചിത്താരി, മാഹിന്‍ കൊളവയല്‍, മുഹമ്മദലി ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Youth League, Rally, Kasaragod, Kerala, Kanhangad, Independence Day, Metro Muhammed Haji.