city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു

ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു
കാഞ്ഞങ്ങാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കളനാട് ഇടുവുംങ്കാലിലെ അബൂബക്കറിന്റെ മകന്‍ അ­ബ്ദുര്‍ റഹ്മാനിനാ(31)ണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ടൗണിലാണ് അപകടമുണ്ടായത്.   അ­ബ്ദുര്‍ റഹ്മാന്‍ സഞ്ചരിച്ച കെ എല്‍ 14 എഫ് 8015 നമ്പര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന കെ എല്‍ 60 എ 5604 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അ­ബ്ദുര്‍ റഹ്മാനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Bike-Accident, Youth, Injured, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia