നൂറ് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Jul 6, 2012, 17:23 IST
കാഞ്ഞങ്ങാട്: നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ കാറ്റാടിയിലെ അബൂക്കറിനെയാണ് (34) ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ.എം. ടി. മൈക്കിള്‍ അറസ്റ്റ്‌ചെയ്തത്.
വെള്ളിയാഴ്ച രാവിലെ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനക്കിടയിലാണ് അബൂക്കര്‍ പിടിയിലായത്. അബൂബക്കറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Keywords: Kanhangad, Police, Arrest, Ganja, Held