യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കടവരാന്തയില്‍
Aug 30, 2015, 09:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കടവരാന്തയില്‍ കണ്ടെത്തി. ചിത്താരി ചാമുണ്ഡിക്കുന്നിലെ കൊട്ടന്‍ജാനകി ദമ്പതികളുടെ മകന്‍ മീത്തല്‍ വിശ്വനെ(44)യാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിവറേജ് മദ്യശാലയ്ക്ക് സമീപത്തെ പൂട്ടിയിട്ട കടവരാന്തയിലാണ് വിശ്വനെ മരിച്ചതായി കണ്ടെത്തിയത്. കൊഴക്കുണ്ടില്‍ താമസിച്ചുവരികയായിരുന്ന വിശ്വന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: സനിത, സഹോദരങ്ങള്‍: സതീശന്‍,നാരായണന്‍, രഞ്ജു, സുജിത്.
Keywords: Kanhangad, Kasaragod, Kerala, Youth, Deadbody, Youth found dead in shop.
Advertisement: