യുവാവിനെ വീട്ടനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 25, 2012, 10:00 IST
കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്തെ അമ്പൂഞ്ഞി-ദേവകി ദമ്പതികളുടെ മകന്‍ ഷിജുവാ (37) ണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords: Suicide, Youth, Kanhangad, Kasaragod, Kerala, Malayalam news