യുവാവ് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 10, 2015, 10:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ മേനിക്കോട്ടെ കുഞ്ഞമ്പുഅപ്പ - നാരായണി ദമ്പതികളുടെ മകന്‍ അനില്‍ കുമാറിനെ (23)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഫര്‍ണിച്ചര്‍ ജോലിയുമായി ബന്ധപ്പെട്ട് പൂത്തക്കാലിലേക്ക് പോയ അനില്‍ കുമാര്‍ പിന്നീട് തിരിച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്.
സഹോദരങ്ങള്‍: പ്രീതി, സുമതി, പ്രമീള. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords : Youth, Death, Obituary, House, Kasaragod, Kanhangad, Kerala, Anil Kumar.