ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Sep 16, 2015, 08:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരളത്ത് കാവുങ്കാല്‍ വീട്ടിലെ നിഥിന്‍ കൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞദിവസം വെള്ളിക്കോത്ത് പെരളത്താണ് സംഭവം.
നിഥിന്‍ കൃഷ്ണന്‍ ഓടിച്ചുവരികയായിരുന്ന ബൈക്കില്‍ എതിരെവരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ നിഥിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
Keywords: Youth critically injured in accident, Accident, Injured, Kasaragod, Kanhangad, Kerala, Hospital, Bike, Car Accident.