എസ്.ഐ.യെ ആക്രമിച്ച പ്രതിക്ക് തടവ് ശിക്ഷ
Aug 12, 2012, 13:41 IST
കാഞ്ഞങ്ങാട്: എസ്.ഐ.യെയും പോലീസുകാരെയും അക്രമിച്ച കേസിലെ പ്രതിക്ക് കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചു. കാസര്‍കോട് വിജിലന്‍സ് സി.ഐ. പി.കെ. സുധാകരന് രാജപുരം എസ്.ഐയായിരുന്ന സമയത്താണ് സംഭവം. മാസ്തിഗുഡ്ഡയിലെ ഇബ്രാഹിമിനെ (45) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇബ്രാഹിമിനെ അറസ്റ്റു ചെയ്തിരുന്നത്. വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴാണ് എസ്.ഐ.യെയും പോലീസുകാരനെയും മര്‍ദ്ദിച്ചത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു.
Keywords: Kanhangad, Kasargod, Police, Court Orer, Hosdurg, Alcohol, Assault