വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം
Jul 1, 2014, 14:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2014) പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മോഡി സര്‍ക്കാരിന്റെ ജനവഞ്ചന തിരിച്ചറിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന സമാപന യോഗം പാര്‍ലമെന്ററി യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് ചോയ്യംകോട് അധ്യക്ഷത വഹിച്ചു. പി.വി. സുരേഷ്, അനില്‍ വാഴുന്നോറടി, നോയല്‍ ടോം ജോസ് എന്നിവര്‍ സംസാരിച്ചു.
പി.വി. സുഹാസ് സ്വാഗതവും വിഷ്ണുദാസ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഒ.വി. രാജേഷ്, കെ.വി. ജയകുമാര്‍, ടി. അനീഷ്‌കുമാര്‍, ജലീല്‍ കാര്‍ത്തിക, മധുസൂദനന്‍ വി. ബാലൂര്‍, യോഗേഷ്‌കുമാര്‍ പനത്തടി, എ.ശശിധരന്‍ ചാങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Youth-congress, Protest, Kerala, Kasaragod, Modi Government.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067