കൊടുവാള്‍ കൊണ്ടുള്ള അക്രമം; യുവാവ് ആശുപത്രിയില്‍
Mar 7, 2012, 14:52 IST
കാഞ്ഞങ്ങാട്: കൊടുവാള്‍ കൊണ്ടുള്ള വെട്ടേറ്റ് സാരമായി പരിക്കേറ്റ ഗൃഹനാഥനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനത്തടി അച്ചംപാറയിലെ ചെമണന്‍ നായക്കിനാണ് (50) വെട്ടേറ്റത് ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ അയല്‍വാസിയായ രാമചന്ദ്രന്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് ചെമണന്‍ നായിക്കിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
രാമചന്ദ്രന്റെ വളര്‍ത്തുനായ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. തന്റെ നായയെ ചെമണന്‍ നായിക്ക് വിഷം കൊടുത്ത് കൊന്നുവെന്നാരോപിച്ചാണ് രാമചന്ദ്രന്‍ അക്രമം നടത്തിയത്.

Keywords: Kasaragod, Kanhangad, Sword, Knife, Hospital.