ജാതിപ്പേര് വിളിച്ച് യുവാവിനെ മര്‍ദ്ദിച്ചു
Feb 3, 2012, 14:29 IST
കാഞ്ഞങ്ങാട്: യുവാവിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. മലാംകുന്ന് പാറമ്മല്‍ വീട്ടിലെ ശേഖരനാണ്(36) മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നിപിന്‍, പ്രതാപ്, ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 15 ഓളം പേര്‍ തന്നെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശേഖരന്‍ പറഞ്ഞു.
Keywords: Kasaragod, Kanhangad, Malamkunn, Attack.