ബൈക്കിലെത്തിയ സംഘം യുവാവിനെ തല്ലിച്ചതച്ചു
Sep 8, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/09/2015) ബൈക്കിലെത്തിയ ഏഴംഗ സംഘം യുവാവിനെ തല്ലിചതച്ചു. മടിക്കൈ അമ്പലത്തറ പൂടംകല്ലടുക്കത്തെ മാവിലാകോളനിയിലെ ബാലന്റെ മകനും കൂലിത്തൊഴിലാളിയുമായ കെ. ബാലകൃഷ്ണനാണ് (42) ആക്രമത്തിനിരയായത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പൂടംകല്ലടുക്കത്ത് വെച്ചാണ് സംഭവം.
ജോലികഴിഞ്ഞ് കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ബാലകൃഷ്ണനെ മൂന്ന് ബൈക്കുകളിലായെത്തിയ ഏഴംഗ സംഘം വടിയും മറ്റു മാരകായുധങ്ങളുമായി അകാരണമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.

Keywords : Bike, Assault, Youth, Kanhangad, Kerala, Hospital, Natives, K Balakrishnan.