ഗള്‍ഫുകാരനെ നാലംഗ സംഘം അക്രമിച്ചു
Jul 6, 2012, 16:05 IST
കാഞ്ഞങ്ങാട്: ഗള്‍ഫുകാരനെ നാലംഗ സംഘം അക്രമിച്ചു. ഉദുമ കണ്ണകുളം സ്വദേശി അബ്ദുല്‍സലാമി(32)നെയാണ് അക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പുതിയകോട്ട ജംഗ്ഷനില്‍ നില്‍ക്കവെ അജ്ഞാത സംഘം കാരണമൊന്നുമില്ലാതെ അക്രമിച്ചതായാണ് പരാതി.
പുതിയകോട്ട ബീവറേജ് കോപ്പറേഷന് സമീപത്തെ ഓഫീസില്‍ അഭിഭാഷകന്‍ സി. ഷുക്കൂറിനെ കണ്ട ശേഷം മദ്യശാലയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന സലീമിനെ ചിലര്‍ വീക്ഷിച്ചിരുന്നു. സംഗതി പന്തിയല്ലെന്നു കണ്ട് സലീം പുതുകോട്ട ടൗണിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: kasaragod, Kerala, Kanhangad, Assault, Youth