Home Kanhangad യുവാവിനെ ആക്രമിച്ചു Whatsapp Group Whatsapp Channel By Web Desk PreMar 12, 2012, 14:00 IST കാഞ്ഞങ്ങാട്: മര്‍ദ്ദനമേറ്റ് പരിക്കുകളോടെ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പി ച്ചു. കൊവ്വല്‍സ്റ്റോര്‍ പനങ്കാവിലെ കൃഷ്ണന്റെ മകന്‍ ബാബുവിനാണ്(27)മര്‍ദ്ദനമേറ്റത്. കുറുന്തൂരിലെ ഉദയനും ഉണ്ണി രാജനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ബാബു പാരാതി പ്പെട്ടു. Keywords: kasaragod, Kanhangad, Youth, Assault, Tags Share this story Featured Recommended