റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍
Jul 22, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.07.2015) റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. കുശാല്‍ നഗര്‍ കടിക്കാല്‍ സ്വദേശി ആഷിഖ് (22) ആണ് ചൊവ്വാഴ്ച വൈകുന്നേരം പോലീസ് പിടിയിലായത്. 25 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയാണ് ആഷിഖ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയാണ് ആഷിഖ് പിടിയിലായത്.
Keywords : Kanhangad, Railway Station, Police, Ganja, Accuse, Arrest, Kerala, Ashiq, Zaitooni.