സഹോദരനെ ആക്രമിച്ച കേസില്‍ യുവാവിന് തടവ്
Feb 15, 2012, 16:07 IST
ഹൊസ്ദുര്‍ഗ്: സഹോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി തടവ് ശിക്ഷ വിധിച്ചു.
കോട്ടപ്പാറയിലെ ബാലനെ(36)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടു മാസം തടവിന് ശിക്ഷിച്ചത്. 2010 ഒക്‌ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ കാലിച്ചാനടു ക്കത്തെ രാമകൃഷ്ണനെ ബാലന്‍ അടിച്ച് പരിക്കേല്‍പ്പി ച്ചുവെന്നാണ് കേസ്.

Keywords: Kasaragod, Hosdurg, Case, Police.