city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിരം റോഡിലെ കെ.നരേന്ദ്രനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ട് നരേന്ദ്രന്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 14 സി 9656 നമ്പര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords: kasaragod, Kanhangad, Liquor, Arrest, Bike 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia