city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞ അയല്‍വാസി അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞ അയല്‍വാസി അറസ്റ്റില്‍
ബേക്കല്‍ : ഒമ്പതുവയസുകാരിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിയ നാലേക്രയിലെ ഓട്ടോ ഡ്രൈവര്‍ പി രാഘവനെയാണ് (40) ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പെരിയ അള്ളറണ്ടയിലെ ഉല്ലാസിന്റെ മകള്‍ വിജയലക്ഷ്മിയെ രാഘവന്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. ഇതുസംബന്ധിച്ച് മാതാവ് ഓമന ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിജയലക്ഷ്മിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords:  kasaragod, Bekal, Kanhangad, Arrest, Assault, Student 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia