city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലമ്പനി ബാധിച്ച് രണ്ട് പേര്‍ ആശുപത്രിയില്‍

മലമ്പനി ബാധിച്ച് രണ്ട് പേര്‍ ആശുപത്രിയില്‍
കാഞ്ഞങ്ങാട്: മലമ്പനി ബാധിച്ച് അവശനിലയില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹര്‍ജിത്ത് (19) ചേറ്റുകുണ്ടില്‍ താമസിക്കുന്ന സഫാസ്, കവി രാജ് (27) എന്നിവര്‍ക്കാണ് മലമ്പനി ബാധിച്ചത്. ഇവര്‍ക്ക് ജില്ലാശുപത്രിയില്‍ പ്രത്യേക പരിചരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Keywords: Kasaragod, Kanhangad, Fever, Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia