സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
Dec 10, 2014, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. വാഴുന്നോറടിയിലെ ബിജു (25) വിനെയാണ് സുഹൃത്ത് മേനിക്കോട്ടെ കെ.വി രാഹുല്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
വാഴുന്നോറടിയില്‍ വെച്ചാണ് സംഭവം. ബിജുവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഴുന്നോറടിയില്‍ വെച്ചാണ് സംഭവം. ബിജുവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kanhangad, Youth, Stabbed, Stabbed, Hospital, Treatment, Biju, Youngster stabbed by friend.