നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം
Dec 26, 2014, 11:30 IST
നീലേശ്വരം: (www.kasargodvartha.com 26.12.2014) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബങ്കളത്തെ ബിജു (24) വിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ആലിങ്കീലില്‍ നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷ ബിജു സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പ്രസാദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Kasaragod, Kanhangad, Kerala, Youth, Accident, Hospital, Bike, Biju.
Advertisement:
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പ്രസാദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
File Photo |
Keywords : Nileshwaram, Kasaragod, Kanhangad, Kerala, Youth, Accident, Hospital, Bike, Biju.
Advertisement: