കഞ്ചാവുമായി യുവാവ് പിടിയില്‍
Nov 26, 2014, 09:50 IST
അജാനൂര്‍: (www.kasargodvartha.com 26.11.2014) കഞ്ചാവ് പൊതിയുമായി യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാവുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജാനൂര്‍ ഗാര്ഡന് വളപ്പില്‍ അബൂബക്കര്‍ (48) പിടിയിലായത്.
ഇയാളൂടെ പക്കല്‍ നിന്ന് 100 ഗ്രാം തൂക്കമുള്ള കഞ്ചാവ് പൊതിയും പോലീസിന് ലഭിച്ചു.
Also read:
പന്ത് തലയില്‍ വീണ് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഫില്‍ ഹ്യൂഗ്സ് ഗുരുതരാവസ്ഥയില്‍
Keywords : Arrest, Ganja seized, Ajanur, Kanhangad, Police, Youngster arrested with ganja.