17 കാരിയെ ഗര്‍ഭഛിദ്രം നടത്തിയ യുവാവ് പിടിയിലായി
Jul 2, 2014, 14:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014)17 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ സംഭവത്തില്‍ യുവാവ് പോലീസിന്റെ പിടിയിലായി. നീലേശ്വരം കൊട്രച്ചാല്‍ അനന്തംപള്ളയിലെ സുമിത്തിനെയാണ് (24) പോലീസ് കസ്റ്റഡിയിലെടുത്തത്.
മടിക്കൈ കാഞ്ഞിരപ്പൊയില്‍ പരത്തിച്ചാല്‍ സ്വദേശിനിയുടെ നേരിട്ടുള്ള പരാതിയില്‍ നീലേശ്വരം പോലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുടുംബ സമേതം വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പിന്നീട് വിവാഹ വാഗ്ദാനം നല്‍കി സുമിത്ത് നിരന്തരം ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയുമായിരുന്നു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുമിത്തിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഈ ആശുപത്രിയെ കുറിച്ചുള്ള വിവരം ലഭിക്കും.
പെണ്‍കുട്ടി ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ രഹസ്യ മൊഴി നല്‍കി. സുമിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് ബലാത്സംഗം നടന്ന വിവരവും ഗര്‍ഭഛിദ്രം നടത്തിയ സംഭവവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Keywords : Kanhangad, Case, Molestation, Arrest, Police, Investigation, Kerala, Sumith.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067