ഗള്‍ഫ് വ്യാപാരിയുടെ ഭാര്യ ഫുട്‌ബോള്‍ താരത്തോടൊപ്പം വീടുവിട്ടു
Feb 17, 2015, 15:30 IST
ബേക്കല്‍: (www.kasargodvartha.com 17/02/2015) ഗള്‍ഫ് വ്യാപാരിയുടെ ഭാര്യ ഫുട്‌ബോള്‍ താരത്തോടൊപ്പം വീടുവിട്ടു. ബേക്കല്‍ പരയങ്ങാനം സ്വദേശിനിയും രണ്ട് മക്കളുടെ മാതാവുമായ 32 കാരിയാണ് 28 കാരനായ ഫുട്‌ബോള്‍ താരത്തോടൊപ്പം വീടുവിട്ടത്.
ഇക്കഴിഞ്ഞ ദിവസം യുവതിയും ഭര്‍ത്താവും 14 ഉം നാലും ഉം വയസുള്ള രണ്ട് ആണ്‍മക്കളുമടങ്ങിയ കുടുംബം കാസര്‍കോട് നഗരത്തിലെ പ്രമുഖ മാളില്‍ ഷോപ്പിങ്ങിനുപോയിരുന്നു. വൈകിട്ടോടെ ബേക്കലിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയി. ഇതിനു ശേഷമാണ് യുവതി രണ്ട് മക്കളോടൊപ്പം അപ്രത്യക്ഷയായത്.
ഭര്‍ത്താവിന്റെ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി അടച്ചുവെച്ച് വീട്പൂട്ടിയാണ് യുവതി സ്ഥലം വിട്ടത്. ദേളി പരവനടുക്കം സ്വദേശിയായ ഒരു ഫുട്‌ബോള്‍ താരവുമായി യുവതിക്ക് അടുപ്പമുണ്ടായതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇരുവരും നാന്നൂറോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. യുവാവും മാതാവും പരവനടുക്കത്തെ ഒരു വാടക വീട്ടിലാണ് താമസിച്ചുവരുന്നത്. യുവാവ് വാടകക്കെടുത്ത കാറിലാണ് ഇരുവരും നാട് വിട്ടതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ഗോവയിലേക്ക് കടന്നതായാണ് വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bekal, Football, Love, Kasaragod, Kanhangad, Merchant, Football Player.
Advertisement: