കാമുകന്റെ വീട്ടില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം
May 14, 2015, 14:45 IST
നീലേശ്വരം: (www.kasargodvartha.com 14/05/2015) കാമുകന്റെ വീട്ടില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. നീലേശ്വരം ബങ്കളം പള്ളത്ത് വയലിലെ പി.കെ രമ്യയാണ് (23), കാമുകന്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിയെന്ന് പറഞ്ഞ് വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വൈക്കം ചെമ്പ് ജുമാമസ്ജിദ് പള്ളിക്കടുത്ത് താമസിക്കുന്ന നിധി (26) നുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഇയാള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും രമ്യ പറയുന്നു. പിന്നീട് ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിയെന്നും പറയുന്നു. ഇതോടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
യുവതിയുടെ ബന്ധുക്കളെ വൈക്കം പോലീസ് വിളിപ്പിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ നിധിന്‍, നിധിന്റെ ബന്ധു ജിഷ്ണു എന്നിവര്‍ക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. യുവതിയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

Keywords : Nileshwaram, Kasaragod, Kanhangad, Suicide, House, Police, Love, PK Ramya.