ജില്ലാ ആശുപത്രിയിലേക്ക്‌പോയ 22കാരിയെ കാണാതായി
Jun 16, 2012, 12:24 IST
കാഞ്ഞങ്ങാട്: ആശുപത്രിയിലെ ബന്ധുവിനെ കാണാന്‍പോയ 22 കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം വെച്ച് കാണാതായി. വെള്ളരിക്കുണ്ട് സ്വദേശിനിയായ യുവതിയെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്. നീല ചൂരിദാര്‍ ധരിച്ചിട്ടുണ്ട്. ചൂരുണ്ട മുടി. പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: kasaragod, Kerala, Kanhangad, Missing, Woman