ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരം
Dec 17, 2014, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2014) ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിനടുത്ത ഇട്ടമ്മല്‍ ഹൗസില്‍ ഹമീദിന്റെ ഭാര്യ എം.കെ അഫ്‌സത്തിനാണ് (45) പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെ പുതിയകോട്ട പള്ളിക്ക് സമീപമാണ് അപകടം. ഡ്രൈവര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഫ്‌സത്തിന്റെ പരാതിയില്‍ ഓട്ടോഡ്രൈവര്‍ ഗോപിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Auto-rickshaw, Injured, Accident, Hospital, Kasaragod, Kerala, Afsath.
Advertisement:

File Photo |
Keywords : Kanhangad, Auto-rickshaw, Injured, Accident, Hospital, Kasaragod, Kerala, Afsath.
Advertisement: