city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറിടിച്ച് യുവതി ആശുപത്രിയില്‍

കാറിടിച്ച് യുവതി ആശുപത്രിയില്‍
 കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. ബേക്കലിലെ കൃഷ്ണന്റെ ഭാര്യ സരോജയ്ക്കാണ് (31) പ രിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്താണ് അപകടം.റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സരോജയെ കെ എല്‍ 60 - 7343 നമ്പര്‍ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സരോജയെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Car, Women, Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia