അവിവാഹിതയായ യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Mar 12, 2015, 12:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/03/2015) അവിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ മണ്ഡലത്തെ പരേതനായ നാരായണന്‍-ശാന്ത ദമ്പതികളുടെ മകള്‍ എം. വിദ്യയെയാണ് (33) കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഫാനില്‍ സാരിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അപസ്മാര രോഗത്തെ തുടര്‍ന്ന് യുവതി മാനസിക വിഷമത്തിലായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് വിദ്യയെ കിടപ്പുമുറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: സവിത, സരിത, ഹരീഷ് എന്നിവര്‍ വിദ്യയുടെ.

Keywords: Obituary, Suicide, Kanhangad, Kerala, Vidya, Woman found dead hanged.
Advertisement:
Advertisement: