ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് ബൈക്കോടിക്കാന്‍ നല്കിയ യുവതിക്ക് പിഴശിക്ഷ
Apr 24, 2015, 10:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/04/2015) ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് ബൈക്കോടിക്കാന്‍ നല്കിയ യുവതിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. വെസ്റ്റ് എളേരി പുന്നക്കുന്നിലെ എല്സമ്മയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
എല്‍സമ്മ തന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 60 കെ 2574 നമ്പര്‍ ബൈക്ക് ലൈസന്‍സില്ലാത്ത മറ്റൊരാള്‍ക്ക് ഓടിക്കാന്‍ നല്‍കിയിരുന്നു. ഇയാളെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Keywords : Kanhangad, Kasaragod, Kerala, Woman, Court, Bike, Fine, RC Owner, Elsamma, Woman fined for traffic violence.