പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Mar 14, 2015, 15:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടയിലെക്കാട്ടിലെ മാരാന്‍ കാവില്‍ രാഘവന്റെ മകള്‍ കെ. ശാന്ത (46)യാണ് മരിച്ചത്.
കഴിഞ്ഞ 26നാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശാന്തയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ബാബു (പുതിയതെരു), മക്കള്‍: മനോജ്, പരേതയായ മിനി. മരുമകള്‍ രതി. സഹോദരങ്ങള്‍: വനജ, ശ്യാമള, ചന്ദ്രന്‍.

Keywords : Trikaripur, Death, Obituary, House, Fire, Kanhangad, Kasaragod, Kerala, K Shantha, Woman dies after burn injury.