ബ്ലേഡ് ഇടപാട് നടത്തിവന്ന ഭര്‍തൃമതി ബ്ലാങ്ക് ചെക്കും മുദ്രപത്രങ്ങളുമായി അറസ്റ്റില്‍
Jul 19, 2012, 17:09 IST
സുഹറയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 9 ബ്ലാങ്ക് ചെക്കുകളും 10 മുദ്ര പേപ്പറുകളും പിടിച്ചെടുത്തു. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രേഖകളും ചെക്കും.
പണം പലിശയ്ക്ക് നല്കി ഈടിനായി സൂക്ഷിച്ചതായിരുന്നു ചെക്കും മുദ്രപത്രങ്ങളും. സുഹറക്കെതിരെ പോലീസ് ബ്ലേഡ് ഇടപാട് നടത്തിയതിന് പൊലീസ് കേസെടുത്തു.
Keywords: Blade mafia, Cheque, Arrest, Woman, Kanhangad.