കോളജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം വീടുവിട്ടു
Jun 23, 2012, 12:42 IST
പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് നല്കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കാമുകനൊപ്പം പോയതായണെന്ന് വ്യക്തമായത്.
Keywords: kasaragod, Kerala, Kanhangad, Student, Love