വിസ്ഡം ക്വാര്‍ട്ടര്‍ലി മീറ്റ് സഅദിയ്യയില്‍
Sep 9, 2015, 10:00 IST
ദേളി: (www.kasargodvartha.com 09/09/2015) എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ അംഗമായവരുടെ ത്രൈമാസ സംഗമം 12,13 തീയ്യതികളില്‍ നടക്കും. കാസര്‍കോട് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോക്ടര്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും.
എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍.വി അബ്ദുല്‍ റസ്സാഖ് സഖാഫി അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ ആലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എല്‍ബിഎസ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പാള്‍ ഡോ കെ.എ നവാസ്, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, പി.കെ റാശിദ് ബുഖാരി, ഡോ. നൂറുദ്ദീന്‍, ശഫീഖ് ബുഖാരി, സൈനുദ്ദീന്‍ സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് അതാഹുല്ല തങ്ങള്‍ ഉദ്യാവരം, സയദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ വഹാബ്, എം.എം കബീര്‍ തുടങ്ങിയവര്‍ സംസാരിക്കും.
രാജ്യത്തിനകത്തും പുറത്തുമായി പ്രമുഖ യൂണിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ കോളജുകള്‍, മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രൊഫഷണല്‍ മേഖലയില്‍ പഠിച്ച് കൊണ്ടിരിക്കുന്നവര്‍ക്കാണ് എസ്എസ്എഫ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്.

Keywords : Deli, Jamia-Sa-adiya-Arabiya, Kasaragod, Kanhangad, Kerala, Meeting.