ഡബ്ല്യു.എഫ്.ടി.യു സ്ഥാപക ദിനം, പ്രക്ഷോഭദിനം സംഘടിപ്പിച്ചു
Oct 3, 2013, 20:42 IST
കാഞ്ഞങ്ങാട്: എല്ലാവര്‍ക്കും ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പിടം, ചികിത്സ, കുടിവെളളം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച ലോക തൊഴിലാളി സംഘടനയായ ഡബ്ല്യു എഫ് ടി യു സ്ഥാപകദിനം ആചരിച്ചു.
രൂപീകൃതമായ കാലം മുതല്‍ ഡബ്ല്യു എഫ് ടി യു വില്‍ അംഗത്വമുള്ള ഏകസംഘടനയാണ് എ ഐ ടി യു സിയെന്നും, സംഘടനയില്‍ അണി ചേര്‍ന്ന് എഐടിയുസി നടത്തിയ തൊഴിലാളി പ്രക്ഷോഭ പരിപാടികള്‍ വിലകുറച്ച് കാണാന്‍ കഴിയില്ലെന്നും തൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.കൃഷ്ണന്‍ പറഞ്ഞു.
1945 ഒക്‌ടോബര്‍ 3ന് രൂപീകൃതമായ തൊഴിലാളി സംഘടന ലോക തൊഴിലാളി ഐക്യം വിളിച്ചോതുന്നു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തില്‍ നടന്ന തൊഴിലാളി കൂട്ടായ്മയ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു.
Also Read:
അഞ്ചേരി ബേബി വധക്കേസില്‍ മണി ഉള്‍പെടെ 7 പേര്‍ക്കെതിരെ തെളിവ്
Keywords: W.F.T.U foundation day conducted, K.V.Krishnan, Kanhangad, Workers, Meet, Kasaragod, News, Advt. Govindan Pallikappil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: