ട്രാഫിക് ജാഥക്ക് സ്വീകരണം നല്‍കി
Jan 18, 2012, 07:30 IST
കാഞ്ഞങ്ങാട്: കേരളാ ട്രാഫിക് പൊലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ ജാഥക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്‍കി. കലാജാഥ ഡിവെഎസ്പി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷയായി. എസ്‌ഐമാരായ കെ ഡി സുകുമാരന്‍, എം ടി മൈക്കിള്‍, പ്രസ്‌ഫോറം സെക്രട്ടറി പി പ്രവീണ്‍കുമാര്‍, പ്രദീപ്കുമാര്‍, എം കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സിഐ കെ വി വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
Keywords: Traffic- march, Kanhangad, Kasaragod