മലിനജലം: തട്ടുകടയുടമ അറസ്റ്റില്‍
Feb 15, 2012, 16:19 IST
കാഞ്ഞങ്ങാട്: പൊതുസ്ഥല ത്ത് മലിനജലം ഒഴുക്കിയതിന് തട്ടുകടയുടമയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂര്‍ കരക്കക്കുണ്ടിലെ ഫൈസലാ(31)ണ് അറസ്റ്റിലായത്. കോട്ടച്ചേരി വനിതാ ടെക്സ്റ്റൈല്‍സിന് സമീപം തട്ടുകട നടത്തുന്ന ഫൈസല്‍ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഫൈസലിനെതിരെ കേസെടുത്തത്.

Keywords: Kasaragod, Kanhangad, Arrested, Waste.